Friday, July 16, 2010

'മതമില്ലാത്ത ജീവന്‍'


അവന്‍ അങ്ങനെ ആയിരുന്നു, തന്നെക്കാള്‍ തന്റെ മതത്തെ സ്നേഹിച്ചവന്‍...
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവനോട് ആരോ പറഞ്ഞ്ഞെട്, നമ്മുടെ മതത്തിലില്ലാത്തവരെല്ലാം ഇബിലീസുകലാനെന്നു ..

വളര്‍ന്നപ്പോള്‍ ഇബിലീസുകലെ കൊല്ലലായി
അവന്‍റെ ജോലി ..

അവസാനം പോലീസുകാര്‍ പിടിച്ച് വാര്‍ത്തയയപ്പോഴാണ്
അവനു മനസിലായത് അവനും ഒരു ഇബിലീസാന്നു..

ആത്മഹത്യ ചെയ്ത ( മതത്തിനു വേണ്ടി )
അവന്‍റെ ജീവന്‍ (മതമില്ലാത്ത ജീവന്‍ ) ഒരു മതക്കാര്‍ക്കും വേണ്ടാതായി ..

അവസാനം ഏതോ 'മതമില്ലാത്ത' ജീവന്‍ വന്നാണ്
അവനെ മറവു ചെയ്തത് ...

ദീപക്

1 comment: