എന്‍റെ നിസഹായത കണ്ട്
സഹതാപിക്കനല്ലാതെ നിങ്ങള്‍ക്ക് എന്ത് കഴിയും ...?
ഒരു പക്ഷെ എന്നേക്കാള്‍ നന്നായി കരയാന്‍ കഴിഞ്ഞേക്കും.
"കണ്ണീരിനു ടാക്സ് അടക്കണ്ടല്ലോ "
Wednesday, July 21, 2010
കുതന്ത്രം
സുഹ്ര്‍ത്തുക്കള്‍ക്കൊക്കെയും കാമുകിമാരുണ്ട്,
' എനിക്കും വേണം ഒരു പെണ്ണിനെ ' അയാള്‍ മനസിലോര്‍ത്തു.
ആദ്യം ഒരുവളെ 'മുട്ടി ', അവള്ക്കയളുടെ വൈരൂപ്യം പിട്ച്ചില്ല.
അടുത്തവള്‍ പറഞ്ഞു "നിനക്ക് പ്രേമിക്കനറിയില്ല " .
ആരോ ഉപദേശിച്ചു "നീ കൃഷ്ണന്‍റെ അമ്പലത്തില്‍ ഒരു വഴിപാട് ചെയ്യ് "
നിരീശ്വര വാദി അയ അയാള്‍
അവസാനം തന്‍റെ ആശയം പണയം വച്ചു.
എന്നിട്ടുമായില്ല ഒരു പെണ്‍ തുണ അയാള്‍ക്ക്.
സഹികെട്ട് അയാളൊരു പെണ്ണിനെ കേറിപ്പിടിച്ചു
നാട്ടുകാര്‍ അവളെപ്പിടിച് അയാളുടെ തലയില്‍ വച്ചു
'ഇപ്പണി ആദ്യം ചെയ്തിരുന്നെങ്കില്‍'
അയാള്‍ ആത്മഗതം ചെയ്തു..

Monday, July 19, 2010
കുലട (എനിക്ക് നീ അങ്ങനെ ആയിരുന്നില്ല)
ഇരുട്ടിന്റെ മറവില്‍,
ദിനവുമെന്റെ വിശപ്പടക്കാനെത്തുന്ന
നിന്നെ നോക്കി കുലടയെന്നു
അവര്‍ ആര്‍ത്തു ചിരിച്ചിരിക്കാം,
നമ്മെ കല്ലെറിയാന്‍ , നമുക്ക് ഭ്രഹഷ്ട്ടു കല്‍പ്പിക്കാന്‍
കപട സദാചാര വാദികള്‍ പറ്റം ചേര്‍ന്നിരിക്കാം.
എങ്കിലും എനിക്ക് നിന്റെ തടിച്ച,
പുകയില ചുവക്കുന്ന അധരങ്ങള്‍ വേണം,
വിയര്‍പ്പിന്റെ ഗന്ധമുള്ള നിന്റെ മാറില്‍ തല ചായ്ച് എനിക്കുറങ്ങണം...
'വെളുക്കെ ചിരിച്ചുകൊണ്ട് കഴുത്തില്‍ കത്തി ' വയ്ക്കുന്നവരുടെ
കപട സ്നേഹത്തെക്കാള്‍ എനിക്കിഷ്ട്ടം
നിന്റെ തടിച്ച ചുണ്ടുകളും, വിയര്‍പ്പിന്റെ ഗന്ധവുമാണ് ...
..............................................................
ദീപക്....

Friday, July 16, 2010
കാമുകി ...
ഇന്നലെ സ്വപ്നത്തില്‍
ഞാനവളെ ച്ചുംഭിച്ചു...
പക്ഷെ, അവളപ്പോള്‍ ഉറക്കമിളച്
മറ്റൊരുത്തനെ പ്രണയിക്കുകയായിരുന്നു .....
ദീപക് ...
ഞാനവളെ ച്ചുംഭിച്ചു...
പക്ഷെ, അവളപ്പോള്‍ ഉറക്കമിളച്
മറ്റൊരുത്തനെ പ്രണയിക്കുകയായിരുന്നു .....
ദീപക് ...
നീ.........
അന്ന് നീ
ഒരു കടുക് മണിയോളം ചെറുതായിരുന്നു..
ഞാന്‍ നിനക്കെന്റെ ചോര നല്‍കി,
സ്നേഹം നല്‍കി ,
ഉറങ്ങാന്‍ ഹൃദയത്തില്‍ ഇടം നല്‍കി ,
നീ വളര്‍ന്നു...,
ഒരു കുന്നോളം...,
നിനക്കെന്റെ ഹൃദയം തികയാതെ വന്നു..,
പുതിയ ഉറക്കറ തേടി നീ പോയി...
എന്‍റെ ഹൃദയം ഭേദിച് ...
ഒരു കടുക് മണിയോളം ചെറുതായിരുന്നു..
ഞാന്‍ നിനക്കെന്റെ ചോര നല്‍കി,
സ്നേഹം നല്‍കി ,
ഉറങ്ങാന്‍ ഹൃദയത്തില്‍ ഇടം നല്‍കി ,
നീ വളര്‍ന്നു...,
ഒരു കുന്നോളം...,
നിനക്കെന്റെ ഹൃദയം തികയാതെ വന്നു..,
പുതിയ ഉറക്കറ തേടി നീ പോയി...
എന്‍റെ ഹൃദയം ഭേദിച് ...
ദൈവത്തിനോട് ഒരു ചോദ്യം
ഭുഷിനെയും ഗാന്ധിജിയെയും
സ്ര്ഷ്ട്ടിച്ചത് ഒരേ ദൈവമാണെങ്കില്‍
ദൈവത്തിനോട് ഒരു ചോദ്യം..
സ്ര്ഷ്ട്ടി നടത്തുന്ന സമയത്ത്
ദൈവം മദ്യപിക്കരുണ്ടോ...?
ദീപക് ...
സുഹൃത്ത്ഹെ പിന്നെങ്ങനെ പ്രതികരിക്കും ...
രാവിലെയുള്ള പല്ല് തേപ്പും കുളിയും അയാള്‍ ഒഴിവാക്കി ..
സ്റ്റേജില്‍ കയറി പ്രമേയം വായിക്കാന്‍ നോക്കിയപ്പോഴാണ്
അയാള്‍ക്ക് മനസിലായത്
തന്‍റ്റെ കഴുത്തിന് മീതെ തലയില്ലെന്നു...
ദീപക് ..
'മതമില്ലാത്ത ജീവന്‍'
അവന്‍ അങ്ങനെ ആയിരുന്നു, തന്നെക്കാള്‍ തന്റെ മതത്തെ സ്നേഹിച്ചവന്‍...
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവനോട് ആരോ പറഞ്ഞ്ഞെട്, നമ്മുടെ മതത്തിലില്ലാത്തവരെല്ലാം ഇബിലീസുകലാനെന്നു ..
വളര്‍ന്നപ്പോള്‍ ഇബിലീസുകലെ കൊല്ലലായി
അവന്‍റെ ജോലി ..
അവസാനം പോലീസുകാര്‍ പിടിച്ച് വാര്‍ത്തയയപ്പോഴാണ്
അവനു മനസിലായത് അവനും ഒരു ഇബിലീസാന്നു..
ആത്മഹത്യ ചെയ്ത ( മതത്തിനു വേണ്ടി )
അവന്‍റെ ജീവന്‍ (മതമില്ലാത്ത ജീവന്‍ ) ഒരു മതക്കാര്‍ക്കും വേണ്ടാതായി ..
അവസാനം ഏതോ 'മതമില്ലാത്ത' ജീവന്‍ വന്നാണ്
അവനെ മറവു ചെയ്തത് ...
ദീപക്
"ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി"
ആരോ മാന്തിപ്പോളിച്ച,
ബ്ലൌസിന്റെ ഹുക്കുകള്‍ മാറ്റിക്കൊണ്ടാണ്
വനിതാ ദിനത്തിന്റെ പ്രഭാതത്തിലേയ്ക്ക്
അവള്‍ മിഴി തുറന്നത് ...
ദീപക്..
Subscribe to:
Posts (Atom)