കുറിപ്പുകള്‍
സ്വോഭോതമില്ലാത്ത രാവുകളില്‍ കുറിച്ച് വച്ചത് (അക്ഷരത്തെറ്റുകള്‍ ഷമിക്കുക)
Friday, July 16, 2010
സുഹൃത്ത്ഹെ പിന്നെങ്ങനെ പ്രതികരിക്കും ...
മത വര്‍ഗീയതക്കെതിരയുള്ള അടിയന്തിര പ്രമേയം അവതരിപ്പിക്കാനുള്ള വ്യഗ്രതയില്‍,
രാവിലെയുള്ള പല്ല് തേപ്പും കുളിയും അയാള്‍ ഒഴിവാക്കി ..
സ്റ്റേജില്‍ കയറി പ്രമേയം വായിക്കാന്‍ നോക്കിയപ്പോഴാണ്
അയാള്‍ക്ക് മനസിലായത്
തന്‍റ്റെ കഴുത്തിന് മീതെ തലയില്ലെന്നു...
ദീപക് ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment