Friday, July 16, 2010

"ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി"


തെരുവിലെ ഏതോ ഓരോവുചാലില്‍,
ആരോ മാന്തിപ്പോളിച്ച,
ബ്ലൌസിന്റെ ഹുക്കുകള്‍ മാറ്റിക്കൊണ്ടാണ്
വനിതാ ദിനത്തിന്റെ പ്രഭാതത്തിലേയ്ക്ക്
അവള്‍ മിഴി തുറന്നത് ...


ദീപക്..

No comments:

Post a Comment