Friday, July 16, 2010

ദൈവത്തിനോട് ഒരു ചോദ്യം

ഭുഷിനെയും ഗാന്ധിജിയെയും
സ്ര്ഷ്ട്ടിച്ചത് ഒരേ ദൈവമാണെങ്കില്‍
ദൈവത്തിനോട് ഒരു ചോദ്യം..

സ്ര്ഷ്ട്ടി നടത്തുന്ന സമയത്ത്
ദൈവം മദ്യപിക്കരുണ്ടോ...?

ദീപക് ...

No comments:

Post a Comment