Wednesday, July 21, 2010

'വെളുത്ത മുഖംമൂടിയിട്ട കറുത്ത' സമൂഹത്തോട്

എന്‍റെ നിസഹായത കണ്ട്
സഹതാപിക്കനല്ലാതെ നിങ്ങള്‍ക്ക് എന്ത് കഴിയും ...?
 ഒരു പക്ഷെ എന്നേക്കാള്‍ നന്നായി കരയാന്‍ കഴിഞ്ഞേക്കും.
"കണ്ണീരിനു ടാക്സ്‌ അടക്കണ്ടല്ലോ "