Friday, July 16, 2010

നീ.........

അന്ന് നീ
ഒരു കടുക് മണിയോളം ചെറുതായിരുന്നു..
ഞാന്‍ നിനക്കെന്റെ ചോര നല്‍കി,
സ്നേഹം നല്‍കി ,
ഉറങ്ങാന്‍ ഹൃദയത്തില്‍ ഇടം നല്‍കി ,
നീ വളര്‍ന്നു...,
ഒരു കുന്നോളം...,
നിനക്കെന്റെ ഹൃദയം തികയാതെ വന്നു..,
പുതിയ ഉറക്കറ തേടി നീ പോയി...
എന്‍റെ ഹൃദയം ഭേദിച് ...

No comments:

Post a Comment