വില്ലോടിഞ്ഞ കുടയും,
ഇരു കൈയ്യിലും തൂക്കിയിട്ട പാല് പാത്രങ്ങളും,
കുത്തിയൊലിക്കുന്ന ഇടവഴിയും,
കരണം മറിഞ്ഞും, ചേന കളിച്ചും തിമിര്‍ത്ത പടിക്കലെ കുളവും,
പച്ചയുടുത്ത പാടവും,
ചെളി വെള്ളത്തില്‍ തോര്‍ത്തിന്റെ ഒരറ്റം പിടിച്ചു
എനിക്ക് കൂട്ട് തരുന്ന ചെങ്ങാതിമാരും ,
ആ മഴക്കലവുമെല്ലാം...
ഓര്‍മകളുടെ പുസ്തകത്തിലേക്ക്
മാറ്റി എഴുതപ്പെട്ടിരിക്കുന്നു...!!!